The interviews scheduled on 9th and 10th June 2026 have been postponed to 16th and 17th June 2026 respectively. The updated examination schedule for the month of June 2026 has been published

Calendar for the Month of June 2026 

 

31-10-2020-ലെ വിജ്ഞാപനപ്രകാരം കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് ടൈറ്റാനിയം പിഗ്മെന്റ് യൂണിറ്റിലെ Junior Operator Trainee തസ്തികയിലേക്കായി കമ്പനി നേരിട്ട് അപേക്ഷ ക്ഷണിച്ചിരുന്ന അപേക്ഷകളുടെ പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തിൽ, ഉദ്യോഗാർത്ഥികളുടെ പ്രമാണ പരിശോധന കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡ് ആസ്ഥാനത്ത് 2026 മാർച്ച് 23 മുതൽ 31 വരെ നടത്തിയിരുന്നു.

ആദ്യഘട്ട പ്രമാണ പരിശോധനയിൽ പങ്കെടുക്കാൻ സാധിക്കാത്ത ഉദ്യോഗാർത്ഥികൾക്ക് ബോർഡ് ഒരവസരം കൂടി നൽകുന്നു പ്രസ്തുത ഉദ്യോഗാർത്ഥികൾക്ക് താഴെപ്പറയുന്ന തീയതികളിൽ പ്രമാണ പരിശോധനയ്ക്ക് ഹാജരാകാവുന്നതാണ്:

തീയതി  28/04/2026, 29/04/2026, 30/04/2026
സമയം: 10 AM to 5 PM

Probability List 057-2025-Semi Skilled Worker – Fitter-Kerala Electrical and Allied Engineering Company Limited

Skill Test / Interview for the post of Helper (Category No. 045/2025) of Travancore Cochin Chemicals Limited, the Written Examination / Skill Test / Interview for the post of AC Mechanic Grade II (Category No. 072/2025) of Kerala State Drugs and Pharmaceuticals Limited, and the Skill Test / Interview for the post of Semi Skilled Worker – Fitter (Category No. 057/2025) of Kerala Electrical and Allied Engineering Company Limited will be conducted at Govt. ITI Chackai, Thiruvananthapuram, on 28/03/2026 at 9:00 AM and 30/03/2026 at 9:00 AM respectively. For details, please see the examination schedule

Certificate verification of candidates for the category of Junior Operator Trainee – KMML (Against the notification published by KMML on 31/10/2020) will be conducted from 23rd to 31st March at the KPESRB Office, Vellayambalam.

Candidates may click the link below to view the company notification.

kmml Junior Operator Trainee Notification

 

Probability List 045-2025-Helper-The Travancore Cochin Chemicals Limited

Written examination on 23-11-2025 – Details

KPESRB has scheduled the written examination for the post of Junior Technician Fitter Trainee of Kerala Minerals and Metals Limited (TP Unit), on 14-02-2026 (Saturday) from 10.30 AM to 11.15 AM at Government Model Higher Secondary School for Girls, Pattom, Thiruvananthapuram. (The notification for this category was issued by the company on 31/10/2020) Candidates must report by 9.45 AM with their Admit Card and valid original photo ID Card and  strictly follow all the instructions in the Admit Card.  Those who have not received the Admit Card should immediately contact kpesrbhelpdesk@gmail.com.

Degree in Chemistry യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള തസ്തികകളിലെ എഴുത്തു പരീക്ഷയ്ക്കുള്ള സിലബസ് ബോർഡ് പ്രസിദ്ധീകരിച്ചു. ആയത് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ സിലബസ് എന്ന ശീർഷകത്തിൻ കീഴിൽ Syllabus – Degree in Chemistry എന്നതിൽ കാണാവുന്നതാണ്.   Degree in Chemistry/B.Sc Chemistry യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള താഴെ പറയുന്ന കാറ്റഗറികൾക്ക് എഴുത്ത് പരീക്ഷ നടത്താൻ ബോർഡ് തീരുമാനിക്കുന്ന പക്ഷം ഈ സിലബസ് `ബാധകമായിരിക്കുന്നതാണ് 

  1. KMML – (TP Unit) – Junior Analyst (Category No.110/2025) 
  2. KSDPL – Lab Assistant Spl Grade (Category No. 083/2025)
  3. KSIEL – Chemist (Kerala Soaps) (Category No. 124/2025)

 

Diploma in Chemical Engineering യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള തസ്തികകളിലെ എഴുത്തു പരീക്ഷയ്ക്കുള്ള സിലബസ് ബോർഡ് പ്രസിദ്ധീകരിച്ചു. ആയത് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ സിലബസ് എന്ന ശീർഷകത്തി കീഴിൽ Syllabus – Diploma in Chemical Engineering  എന്നതിൽ കാണാവുന്നതാണ്.  ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് – ലെ  ഓപ്പറേറ്റർ (കാറ്റഗറി നമ്പർ  046/2025) തസ്തികയിലെ  എഴുത്തു പരീക്ഷയ്ക്ക് ഈ സിലബസ്  ബാധകമായിരിക്കുന്നതാണ്.

 ITI Fitter യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള തസ്തികകളിലെ എഴുത്തു പരീക്ഷയ്ക്കുള്ള സിലബസ് ബോർഡ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആയത് ബോർഡിന്റെ ഔദ്യോഗിക വെബ് സൈറ്റിലെ സിലബസ് എന്ന ശീർഷകത്തിൻ കീഴിൽ Syllabus for ITI – Fitter എന്നതിൽ കാണാവുന്നതാണ്.   ITI Fitter  യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള താഴെ പറയുന്ന കാറ്റഗറികൾക്ക് എഴുത്ത് പരീക്ഷ നടത്താൻ ബോർഡ് തീരുമാനിക്കുന്ന പക്ഷം ആയതിന് ITI Fitter Syllabus ബാധകമായിരിക്കുന്നതാണ്

  • KMML (MS Unit) – Junior Technician (Fitter)
  • TCCL – Helper – (Category No. 045/2025)
  • KEL – Semi Skilled Worker (Fitter) – (Category No. 057/2025)
  • KSDPL- Mechanic Grade – (Category No.071/2025)
  • TELK – Operator Grade III Trainee (Fitter) – (Category No.089/2025)
  • KMML TP Unit – Junior Technician (Fitter) – ( Category No.098/2025)