Handicrafts Development Corporation of Kerala Limited-ലെ Sales Assistant (Outside Kerala) (Category No. 147/2025) തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷയുടെ സിലബസ് കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് സിലബസ് പരിശോധിക്കുന്നതിനായി ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ “Syllabus” എന്ന ശീർഷകത്തിൽ പ്രവേശിച്ച്, “Syllabus for Common Degree Level Examination” എന്ന ലിങ്ക്/സിലബസ് തിരഞ്ഞെടുക്കേണ്ടതാണ്. പ്രസ്തുത സിലബസ് തന്നെയാണ് Sales Assistant (Outside Kerala) (Category No. 147/2025) തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷയ്ക്ക് ബാധകമായത്. പരീക്ഷ 30/09/2026 രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.00 വരെ നടത്തുന്നതാണ്. ഉദ്യോഗാർത്ഥികൾ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന് മുമ്പായി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള സിലബസ് വിശദമായി പരിശോധിക്കേണ്ടതാണ്.
APPLICATIONS ARE INVITED FOR THE POST OF MANAGING DIRECTOR FOR
- KERALA MINERALS & METALS LTD
- MALABAR CEMENTS LTD
- TRAVANCORE COCHIN CHEMICALS LTD
- KERALA STATE MINERAL DEVELOPMENT CORPORATION LTD
- TRACO CABLE COMPANY LTD
- KERALA STATE ELECTRONICS DEVELOPMENT CORPORATION LTD
- KERALA AUTOMOBILES LTD
- KERALA STATE TEXTILE CORPORATION LTD
- KERALA STATE BAMBOO CORPORATION LTD
- KERALA STATE CO-OPERATIVE COIR MARKETING FEDERATION LTD
- KERALA STATE CASHEW WORKERS APEX INDUSTRIAL CO-OP SOCIETY
- KELTRON ELECTRO CERAMICS LTD
- AUTOKAST LTD
- FOREST INDUSTRIES TRAVANCORE LTD
- KERALA SMALL INDUSTRIES DEVELOPMENT CORPORATION LTD
